വ്യാപകമായ അഴിമതി വച്ചു പൊറുപ്പിക്കുന്ന തിനേക്കാള്‍ ഭേദം കോണ്‍ഗ്രസ്സിന്റെ മാന്യമായ ശവദാഹം നടത്തുകയായിരിക്കും അഭികാമ്യമെന്ന് ഞാന്‍ കരുതുന്നു. -മഹാത്മാ ഗാന്ധി(1939) എല്ലാ കോണ്‍ഗ്രസ്സുകാരും അഴിമതിക്കാരല്ല. പക്ഷേ, എല്ലാ അഴിമതികളിലും കോണ്‍ഗ്രസ്സിന്റെ മുദ്ര കാണാവുന്നതാണ്. സ്വാതന്ത്യ്രത്തിനു മുന്‍പും അതിനു ശേഷവുമുള്ള ദേശ ചരിത്രത്തിലെ അഴിമതിയുടെ ഭ്രമണപഥം കോണ്‍ഗ്രസ്സാണ്. -മാതൃഭൂമി അഴ്ചപ്പതിപ്പ് ജനുവരി 16-
ധര്‍മ തേജ കുംഭകോണവും കോണ്‍ഗ്രസ്സിന്റെ വളര്‍ച്ചയും
ഷിപ്പിങ് രാജാവ് തേജക്ക് 20 കോടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതാണ് 1960കളില്‍ പാര്‍ലിമെന്റില്‍ വന്ന വന്‍ അഴിമതി ആരോപണം. രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും ഇംഗളണ്ടില്‍ താമസിച്ചിരുന്ന കാലത്ത് അവരുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് തേജയായിരുന്നുവെന്നും അവര്‍ ഫ്രാന്‍സില്‍ അവധിക്കാലം ചിലവഴിച്ചത് തേജയുടെ ചിലവിലായിരുന്നുവെന്നും ലോഹ്യ ആരോപിച്ചിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ