25.11.10

ദേശീയ രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിക്കപ്പെട്ടു

              ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യ വാദികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.  ജാതി മത രാഷ്ട്രീയത്തിനും അഴിമതിക്കും കുടുംബവാഴ്ചക്കുമെതിരായി  ബീഹാറിലെ ജനത വോട്ട് ചെയ്തിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ പ്രതിസന്ധികളില്‍ എന്നും മാതൃകയായിട്ടുള്ള ബീഹാര്‍ ഒരിക്കല്‍ കൂടി യഥാര്‍ത്ഥ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍വചിച്ചിരിക്കുന്നു. ബീഹാര്‍ തിരഞ്ഞെടുപ്പ്  ദേശീയ രാഷ്ട്രീയത്തെ ശരിയായ ദിശയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കാം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ