രാസ മാലിന്യം കലര്‍ന്ന മലിന ജലം നിറച്ച ടാങ്കര്‍ ലോറി നാട്ടുകാര്‍ തടഞ്ഞു.
കാതികുടം നിറ്റ ജെലാടിന്‍ കമ്പനിയിലേക്ക് ആസിഡ് കൊണ്ടുവരുന്നത്തിന്റെ
മറവില്‍ ടാങ്കര്‍ ലോറിയില്‍ യാതൊരു രേഖകളും ഇല്ലാതെ അനധികൃതമായി
കാക്കനാട് പ്ലാന്‍റില്‍ നിന്നും രാസ മാലിന്യം കലര്‍ന്ന മലിന ജലം
കൊണ്ടുവന്ന് കമ്പനിയുടെ മലിനജലനിര്‍ഗമന പൈപ്പിലൂടെ ചാലകുടി പുഴയിലേക്ക്ഒഴുക്കി വിടുകയായിരുന്നു. ഇതറിഞ്ഞ നാട്ടുകാരും സമര സമിതി പ്രവര്‍ത്തകരുംപല ദിവസം നിരീക്ഷണം നടത്തി മാലിന്യം നിറച്ച ടാങ്കര്‍ ലോറി (എ.പി.74659 ) 17.05 .2011 രാത്രി തടഞ്ഞു വച്ച് പോലീസ് അധികാരികളെയും പഞ്ചായത്അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. ഡ്രൈവറെ പോലീസ് കസ്ടടിയില്എടുത്തിട്ടുണ്ട്. രാവിലെ തഹസില്‍ദാര്‍ വന്നു പരിശോധിക്കുമെന്ന്പറയുന്നു. തീരുമാനം ഉണ്ടാകുന്നതുവരെ നാട്ടുകാര്‍ കമ്പനി
ഉപരോധിച്ചുകൊണ്ടിരിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ